കൊച്ചി: കേരളത്തിലെ പ്രീ–മൺസൂണും പോസ്റ്റ്–മൺസൂണും കാലങ്ങളിൽ വേഗത്തിൽ രൂപപ്പെടുന്ന കൂമ്പാരമേഘങ്ങൾ മൂലമുള്ള മിന്നൽ, പെട്ടെന്ന് വീശിയടിക്കുന്ന ശക്തമായ കാറ്റ്, കനത്ത മഴ എന്നിവയാണ് ഏറ്റവും വലിയ മൂന്ന് കാലാവസ്ഥാ ഭീഷണികളെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു. ഇടിമിന്നലോടുകൂടിയ ഇത്തരം കോൺവെക്റ്റീവ് സ്റ്റോം സംസ്ഥാനത്ത് സാധാരണമാണെങ്കിലും, പ്രീ–മൺസൂൺ കാലത്ത് ഇവയുടെ ആവർത്തനവും അതിനൊപ്പം ബഹുമുഖ അപകടസാധ്യതയും വർദ്ധിച്ചുവരുന്നതായി പഠനം ചൂണ്ടിക്കാണിക്കുന്നു.
മിന്നൽ ഉൾപ്പെടെയുള്ള അപകടങ്ങൾ ഏറ്റവുമധികം സംഭവിക്കുന്ന പ്രദേശങ്ങളെ ഗവേഷകർ വ്യക്തമായി മാപ്പ് ചെയ്ത് കണ്ടെത്തിയിട്ടുണ്ട്. ......
തിരുവനന്തപുരം: ലൈംഗികപീഡന കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ മറ്റൊരു ലൈംഗിക പീഡന പരാതി കൂടി. വിവാഹ വാഗ്ദാനം നൽകി ലൈംഗിക പീഡനത്തിനിരയാക്കിയെന്നും അതിനുശേഷം വിവാഹ വാഗ്ദാനത്തിൽ നിന്നും പിന്മാറി എന്നുമാണ് കേരളത്തിന് പുറത്തു താമസിക്കുന്ന യുവതിയുടെ പരാതി. ......
കൊച്ചി: ദിത്വാ ചുഴലിക്കാറ്റ് മൂലമുണ്ടായ നാശനഷ്ടങ്ങള്ക്ക് ശേഷം ശ്രീലങ്കയെ പിന്തുണയ്ക്കുന്നതിന് സമഗ്ര മാനുഷിക ദൗത്യമായ ഓപ്പറേഷന് സാഗര് ബന്ധു ഇന്ത്യ ആരംഭിച്ചു. ശ്രീലങ്കയുടെ ദുരിതാശ്വാസ പ്രവര്ത്തനങ്ങള്ക്ക് സഹായം നല്കുക, ദുരന്തത്തില് കുടുങ്ങിക്കിടക്കുന്ന ഇന്ത്യന് പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുക എന്നിവ ലക്ഷ്യമിട്ടായിരുന്നു ഈ പ്രവര്ത്തനം. ദൗത്യം ആരംഭിച്ചതായി വിദേശകാര്യ മന്ത്രി ഡോ. ......
ബ്രഹ്മോസ് മിസൈൽ നിർമാണ യൂണിറ്റ് തിരുവനന്തപുരത്ത് സ്ഥാപിക്കും. ഇതിനായി ഭൂമി വിട്ടുനൽകാൻ സുപ്രീംകോടതി അനുമതി നൽകി.......
തിരുവനന്തപുരം കാട്ടാക്കടയിലെ നെട്ടുകാൽത്തേരി തുറന്ന ജയിൽ വളപ്പിലെ 180 ഏക്കർ ഭൂമി ബ്രഹ്മോസ് മിസൈൽ നിർമാണ യുണിറ്റ് സ്ഥാപിക്കുന്നതിന് കൈമാറാൻ സുപ്രീം കോടതി അനുമതി നൽകി.
ഡിആർഡിഓയ്ക്ക് ഭൂമി കൈമാറാൻ ആണ് സുപ്രീം കോടതി കേരള സർക്കാരിന് അനുമതി നൽകിയത്. നെട്ടുകാൽത്തേരി തുറന്ന ജയിൽ വളപ്പിലെ 32 ഏക്കർ ഭൂമി നാഷണൽ ഫോറൻസിക് സയൻസ് യൂണിവേഴ്സിറ്റി സ്ഥാപിക്കാനായി നൽകാനും സുപ്രീം കോടതി അനുമതി നൽകി. ......
കോഴിക്കോട്: എച്ച്ഐവി/എയ്ഡ്സിനെക്കുറിച്ച് ബോധവത്കരണവും ശരിയായ വിവരങ്ങളും സമൂഹത്തിന് നല്കുന്നതിന്റെ ഭാഗമായി ഗവ. സൈബര് പാര്ക്കില് എയ്ഡ്സ് ദിന പരിപാടി സംഘടിപ്പിച്ചു. ......
തമിഴ് സിനിമയിലെ പ്രശസ്ത സംവിധായകന്മാരിൽ ഒരാളായ എ.ആർ.മുരുഗദാസ് സംവിധാനം ചെയ്തു ഈയിടെ റിലീസായ ചിത്രമാണ് 'മദരാശി'. ശിവകാർത്തികേയൻ സനായകനായി അഭിനയിച്ച ഈ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ......
പറവൂർ: ഇൻഫന്റ് ജീസസ് പബ്ലിക് സ്കൂൾ വാർഷികം ഹൈക്കോടതി ജസ്റ്റിസ് സി ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ വിമല പ്രൊവിൻസ് വിദ്യാഭ്യാസ കൗൺസിലർ സിസ്റ്റർ വിമൽ ജോസ് സിഎംസി അധ്യക്ഷത വഹിച്ചു. ......
കേരളത്തിന്റെ രാഷ്ട്രീയ ഭൂമികയിൽ ശബരിമലയോളം വൈകാരികവും പ്രതീകാത്മകവുമായ ഭാരം വഹിക്കുന്ന വിഷയങ്ങൾ വിരളമാണ്. പത്തനംതിട്ടയിലെ ഇടതൂർന്ന വനങ്ങളിൽ സ്ഥിതി ചെയ്യുന്ന ഈ മലമുടിയിലെ ക്ഷേത്രം കേവലം ഒരു തീർത്ഥാടന കേന്ദ്രത്തിനപ്പുറം ഒരു സാംസ്കാരിക അച്ചുതണ്ടാണ്. ......